You are Here : Home / News Plus

പ്രക്ഷോഭങ്ങള്‍: ഡല്‍ഹിയില്‍ മൂന്നു മാസത്തേക്ക് ദേശീയ സുരക്ഷാ നിയമം

Text Size  

Story Dated: Saturday, April 14, 2018 07:43 hrs UTC

അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ചു രാജ്യം മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം. ഏപ്രില്‍ രണ്ടിന് നടന്ന ഭരത് ബന്ദിനും അതിനു പിന്നീടും രാജ്യവ്യാപകമായുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഇന്ത്യയില്‍ എല്ലായിടത്തും ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ ഏപ്രില്‍ 19 മുതല്‍ ജൂലൈ 18 വരെ മൂന്നു മാസത്തേക്ക് ദേശീയ സുരക്ഷ നിയമം പ്രഖ്യാപിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. ഏപ്രില്‍ 10നാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.