You are Here : Home / News Plus

എച്ച്ഡിഎഫ്‌സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

Text Size  

Story Dated: Tuesday, April 10, 2018 07:19 hrs UTC

ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷ(എച്ച്ഡിഎഫ്‌സി)നും ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 30 ലക്ഷത്തിനുമുകളിലുള്ള ലോണിന് 20 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്. അതിനുതാഴെയുള്ള വായ്പകള്‍ക്ക് അഞ്ച് ബേസിസ് പോയന്റുമാണ് വര്‍ധന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.