You are Here : Home / News Plus

മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി; അഞ്ചരക്കോടി മുടക്കിയ താരത്തിന് പരിക്ക്

Text Size  

Story Dated: Tuesday, April 10, 2018 07:18 hrs UTC

ഐ.പി.എല്ലില്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. അഞ്ചരോക്കോടി മുടക്കി ടീമിലെത്തിച്ച ഓസീസ് താരം പാറ്റ് കുമ്മിന്‍സ് പരിക്കേറ്റ് പുറത്തായി. ഇതോടെ ഈ സീസണില്‍ മുംബൈയ്ക്കായി കുമ്മിന്‍സിന് കളിക്കാനാകില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.