You are Here : Home / News Plus

കോമണ്‍വെല്‍ത്ത് ഗെയിംസ്:ഹീന സിദ്ധുവിന് ഷൂട്ടിംഗില്‍ സ്വര്‍ണം

Text Size  

Story Dated: Tuesday, April 10, 2018 07:09 hrs UTC

കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആറാം ദിവസം ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 25 മീറ്റര്‍ പിസ്റ്റല്‍ ഷൂട്ടിംഗില്‍ ഹീന സിദ്ധുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 11 ആയി. 38 പോയിന്‍റുകള്‍ നേടി ഗെയിം റെക്കോര്‍ഡുമിട്ടാണ് ഹീന സിദ്ധു ഷൂട്ടിംഗില്‍ ഒന്നാം സ്ഥാനതെ്തത്തിയത്. അതേസമയം ഗംഗന്‍ നരംഗും ചെയിന്‍ സിംഗും അടക്കമുള്ള താരങ്ങള്‍ മത്സരിച്ച പുരുഷ ഷുട്ടിംഗില്‍ ഇന്ത്യയ്ക്ക് മെഡലൊന്നും ലഭിച്ചില്ല. അതേസമയം മലേഷ്യയെ 2-- 1 ന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമി ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.