You are Here : Home / News Plus

രാഹുലും സോണിയയുമാണ് പരാജയപ്പെടാന്‍ പോകുന്നതെന്ന് ബിജെപി

Text Size  

Story Dated: Monday, April 09, 2018 07:45 hrs UTC

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ വാരണാസിയില്‍ അടുത്തതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാജയപ്പെടുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി രംഗത്ത്. രാഹുല്‍ ഗാന്ധി മോദിയെക്കുറിച്ചോര്‍ത്ത് ആകുലപ്പെടേണ്ടതില്ലെന്നും 2019ല്‍ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും, റായ്ബറേലിയിലും തോല്‍ക്കാതിരിക്കാന്‍ രാഹുലും സോണിയ ഗാന്ധിയും ശ്രദ്ധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി വക്താവ് അനില്‍ ബലുണിയാണ് രാഹുലിന് മറുപടിയുമായി രംഗത്ത് വന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.