You are Here : Home / News Plus

84 ലില്‍ രാജീവ് ഗാന്ധി ആര്‍എസ്എസിന്റെ സഹായം തേടി: അവകാശവാദവുമായി പുസ്തകം

Text Size  

Story Dated: Monday, April 09, 2018 07:44 hrs UTC

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടായ 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ സഹായം ലഭിച്ചിരുന്നുവെന്ന അവകാശവാദവുമായി പുസ്തകം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ റഷീദ് കിദ്വായ് രചിച്ച 24 അക്ബര്‍ റോഡ്: എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് പീപ്പിള്‍ ബിഹൈന്‍ഡ് ദി ഫാള്‍ ആന്‍ഡ് റൈസ് ഓഫ് ദി കോണ്‍ഗ്രസ് എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. ആര്‍എസ്എസ് പിന്തുണ കൂടി ലഭിച്ചതാണ് 523 അംഗ സഭയില്‍ കോണ്‍ഗ്രസിന് 415 സീറ്റ് നേടാന്‍ ഇടയാക്കിയതെന്നാണ് രചയിതാവ്അവകാശപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.