You are Here : Home / News Plus

കാവേരി; നിലപാടിനെതിരെ നടികര്‍ സംഘത്തിന്‍റെ പ്രതിഷേധയോഗം

Text Size  

Story Dated: Sunday, April 08, 2018 06:56 hrs UTC

കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ തമിഴ്നാട്ടിലെ സിനിമാതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്‍റെ പ്രതിഷേധയോഗം. തമിഴ് സിനിമാലോകത്തെ എല്ലാ താരങ്ങളും പ്രതിഷേധത്തില്‍ അണിനിരക്കുന്നുണ്ട്. മൗനം അനുഷ്ടിച്ചാണ് താരങ്ങളുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാരിനെതിരെ ഡിഎംകെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കാവേരി സംരക്ഷണയാത്രയും സംസ്ഥാനത്ത് തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.