You are Here : Home / News Plus

മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത് ഇന്ന് രാവിലെ

Text Size  

Story Dated: Saturday, April 07, 2018 07:37 hrs UTC

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനം ക്രമവത്കരിക്കല്‍ ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. സുപീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ തിരിച്ചടികള്‍ക്കിടയിലാണ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫീസ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റിലെ നിയമ വകുപ്പില്‍ തന്നെയായിരുന്നു ബില്ലുണ്ടായിരുന്നത്. ഇന്ന് നിയമ സെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.