You are Here : Home / News Plus

അമേരിക്കന്‍ വിലക്ക് മറികടന്ന് റഷ്യയുമായി 30,000 കോടിയുടെ മിസൈൽ ഇടപാടിന് ഇന്ത്യ

Text Size  

Story Dated: Friday, April 06, 2018 07:00 hrs UTC

അമേരിക്കന്‍ ഉപരോധത്തെ മറികടന്ന് റഷ്യയുമായി 30000 കോടിയുടെ ആയുധക്കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ. അഞ്ച് എസ്-400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ് റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുന്നത്. റഷ്യയുമായി പ്രതിരോധ -രഹസ്യാന്വേഷണ ഇടപാടുകളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് മറ്റു രാജ്യങ്ങളെ വിലക്കുക എന്ന ലക്ഷ്യത്തോടെ സി എ എ ടി എസ് എ (കൗണ്ടറിങ് അമേരിക്കന്‍ അഡ്‌വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) അമേരിക്ക നടപ്പാക്കിയിരുന്നു. ജനുവരി ഒന്നിനാണ് സി എ എ ടി എസ് എ നിയമം നിലവില്‍ വന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.