You are Here : Home / News Plus

മട്ടന്നൂരില്‍ കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ സിപിഎം അക്രമം

Text Size  

Story Dated: Tuesday, April 03, 2018 11:56 hrs UTC

കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ സംഘർഷാവസ്ഥ. കോണ്‍ഗ്രസ് നടത്തിയ ജാഥക്ക് നേരെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ  കൊടി തോരണങ്ങൾ നശിപ്പിച്ചതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.