You are Here : Home / News Plus

അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന ആണവ മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചു

Text Size  

Story Dated: Saturday, March 31, 2018 08:39 hrs UTC

അന്തര്‍വാഹനിയില്‍ നിന്ന് തൊടുക്കാവുന്ന ആണവ മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. 450 കിലോമീറ്റര്‍ പോകാന്‍ ശേഷിയുള്ള സബ്മറൈന്‍ ലോഞ്ച്ട് ക്രൂയിസ് മിസൈല്‍-ബാബറാണ്‌ പരീക്ഷിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലിന്റെ പരീക്ഷണം വിജയമായിരുന്നെന്ന് പാക് സായുധസേന അറിയിച്ചു. നാവിഗേഷന്‍ തുടങ്ങി നിരവധി സാങ്കേതിക വിദ്യകളോടെയാണ് മിസൈല്‍ വികസിപ്പിച്ചിരിക്കുന്നതെന്നും സൈന്യം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.