You are Here : Home / News Plus

വിദ്യാഭ്യാസ മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

Text Size  

Story Dated: Saturday, March 31, 2018 08:26 hrs UTC

കുട്ടികളുടെ ജാതി-മത കണക്കുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി കെ.രവീന്ദ്രനാഥിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. കുട്ടികളുടെ ജാതി-മതവുമായി ബന്ധപ്പെട്ട് തെറ്റായ കണക്കുകള്‍ നല്‍കി മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. കെ.സി.ജോസഫാണ് അവകാശ ലംഘടന നോട്ടീസ് സ്പീക്കര്‍ക്ക് കൈമാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.