You are Here : Home / News Plus

നവജോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Text Size  

Story Dated: Saturday, March 31, 2018 08:25 hrs UTC

നികുതി തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. നികുതി കുടിശ്ശിക അടച്ചു തീര്‍ക്കാത്തതിനാലും വരുമാനം സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കാത്തതിനാലുമാണ് നടപടിയെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേ സമയം സിദ്ദുവിന് എത്രരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.