You are Here : Home / News Plus

സ്‌പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസുമാരെ സുരക്ഷാ ജീവനക്കാര്‍ വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി

Text Size  

Story Dated: Saturday, March 31, 2018 08:24 hrs UTC

സ്‌പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ അവരുടെ തന്നെ സുരക്ഷാ ജീവനക്കാര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയതായി പരാതി. ബാഗില്‍ സൂക്ഷിച്ചിരുന്ന സാനിറ്ററി പാഡ് പോലും പുറത്തെടുത്ത് പരിശോധിച്ചതായും പരാതിയില്‍ പറയുന്നു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.