You are Here : Home / News Plus

മുസ്ലീം മതപ്രബോധകരെ പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു; പി.കെ. കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Friday, March 30, 2018 11:40 hrs UTC

മുസ്ലീം മതപ്രബോധകരെ പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മത പ്രബോധനം ആവിഷ്കാര സ്വാതന്ത്ര്യം ആണ് ഇതിനെ അടിച്ചമർത്തരുത്. മതം ഉണ്ടെന്ന് പറയുന്നവരുടെ മതം ഇല്ലാതാക്കുന്നത് ഗൗരവമേറിയ വിഷയമാണ്. സ്കൂളുകളില്‍ മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണത്തില്‍ സർക്കാർ തെറ്റായ വിവരം നൽകിയിട്ടുണ്ടെങ്കിൽ എം.എൽ.എമാർ ഇക്കാര്യം നിയമ സഭയിൽ ഉന്നയിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.