You are Here : Home / News Plus

ഇന്ന് പെസഹാ

Text Size  

Story Dated: Thursday, March 29, 2018 08:38 hrs UTC

അന്ത്യ അത്താഴ ഓര്‍മകളുണര്‍ത്തി ഇന്ന് പെസഹാ വ്യാഴം. ക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ മാതൃക കാട്ടിയതിനെയും പെസഹാ ഭക്ഷിച്ചതിനെയും അനുസ്മരിക്കുന്ന തിരുക്കര്‍മങ്ങള്‍ വ്യാഴാഴ്ച ദേവാലയങ്ങളില്‍ നടന്നു. ദേവാലയങ്ങളില്‍ 12 പേരുടെ പാദങ്ങള്‍ വൈദികന്‍ കഴുകി ചുംബിക്കുന്ന ശുശ്രൂഷയ്ക്കൊപ്പം ആരാധനയും പ്രാര്‍ഥനകളും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.