You are Here : Home / News Plus

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; സൂത്രധാരന്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, March 29, 2018 07:58 hrs UTC

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്. കോച്ചിംഗ് സെന്‍റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ദില്ലി രാജേന്ദര്‍ നഗറിലെ ഈ ട്യൂഷന്‍ കണക്കും ഇക്കണോമിക്സും സെന്‍ററില്‍ പഠിപ്പിച്ചിരുന്നു. ദില്ലിയിലും ഹരിയാനയിലും പൊലീസ് പരിശോധന നടക്കുകയാണ്. പുതിയ പരീക്ഷാ തീയതിയുടെ കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.