You are Here : Home / News Plus

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടു മരണം

Text Size  

Story Dated: Tuesday, March 27, 2018 11:33 hrs UTC

കോട്ടയം മേലുകാവിൽ പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മുട്ടം മടക്കത്താനം സ്വദേശി അനന്ത്, അലന്‍ എന്നിവരാണ് മരിച്ചത്. 

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ചാണ് മറിഞ്ഞത്. എഴുപേരാണ് വാഹനത്തലുണ്ടായിരുന്നത്.
മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഹരീഷ്, ഷെഫിൻ, ജോസ്, അലൻ, രഞ്ജിൻ, രാഹുൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.