You are Here : Home / News Plus

മലപ്പുറത്ത് 60 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

Text Size  

Story Dated: Monday, March 26, 2018 08:52 hrs UTC

കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതിയുള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗാദേവി എന്നിവരെയും ഇടുക്കി സ്വദേശിയായ അഖിലിനെയുമാണ് പോലീസ് പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.