You are Here : Home / News Plus

രാഹുൽ വീണ്ടും മോദിയെ പരിഹസിച്ചു

Text Size  

Story Dated: Sunday, March 25, 2018 07:54 hrs UTC

പ്രധാനമന്ത്രിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പേരില്‍ ട്വീറ്റ് ചെയ്താണ് രാഹുല്‍ മോദിയെ പരിഹസിച്ചത് . "ഞാന്‍ നരേന്ദ്രമോദി എന്റെ ആപ്പില്‍ കയറിയാല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും, അമേരിക്കയിലെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ കൈമാറും' എന്നാണ് രാഹുലിന്റെ ട്വീറ്റ് . പതിവുപോലെ നിര്‍ണായകമായ ഈ വാര്‍ത്തയും മുക്കിയതിന് മുഖ്യധാര മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ പരിഹസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.