You are Here : Home / News Plus

മാണിയോട് അയിത്തമില്ല- വൈക്കം വിശ്വന്‍

Text Size  

Story Dated: Saturday, March 24, 2018 07:51 hrs UTC

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിന്റേതടക്കം എല്ലാവരുടെയും വോട്ട് തങ്ങള്‍ക്ക് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. കെ.എം.മാണിയോട് എല്‍ഡിഎഫിന് അയിത്തമില്ല. മുന്നണി പ്രവേശം എല്ലാവരും കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.