You are Here : Home / News Plus

പേരാമ്പ്ര ഇരട്ടക്കൊലപാതകം; പ്രതിക്ക് ഇരട്ടജീവപര്യന്തം

Text Size  

Story Dated: Saturday, March 24, 2018 07:50 hrs UTC

പേരാമ്പ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം.വടകര സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഭവനഭേദനം അടക്കമുള്ള കേസുകളില്‍ 22 വര്‍ഷം വേറെയും തടവ്ശിക്ഷ അനുഭവിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.