You are Here : Home / News Plus

പെരിന്തൽമണ്ണയിൻ മകൻ അമ്മയെ വെട്ടിക്കൊന്നു

Text Size  

Story Dated: Saturday, March 24, 2018 07:10 hrs UTC

പെരിന്തൽമണ്ണയിൻ മകൻ അമ്മയെ വെട്ടിക്കൊന്നു. നഫീസ (55) ആണ് മരിച്ചത്. മകൻ മുഹമ്മദ് നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.