You are Here : Home / News Plus

കാര്‍ത്തി ചിദംബരത്തിന് ജാമ്യം

Text Size  

Story Dated: Friday, March 23, 2018 10:05 hrs UTC

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് 23 ദിവസത്തിന് ശേഷം ജാമ്യം. ലണ്ടനില്‍ നിന്നും വന്നയുടന്‍ വിമാനത്താവളത്തില്‍് വെച്ച് മാര്‍ച്ച് ഒന്നിനാണ് കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്. ഐന്‍എക്‌സ് മീഡിയ എന്ന ടെലിവിഷന്‍ കമ്പനിക്ക് ചിദംബരം മന്ത്രിയായിരുന്ന കാലത്ത് 300 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വഴിവിട്ട് സഹായം ചെയ്തുവെന്നാണ് കേസ്. കാര്‍ത്തി ചിദംബരത്തെ ഇതിനായി ഉപയോഗിച്ചു എന്നാണ് സിബിഐ കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.