You are Here : Home / News Plus

പാകിസ്താന് ചൈന അത്യാധുനിക മിസൈല്‍ ട്രാക്കിങ് സംവിധാനം നല്കിയെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Thursday, March 22, 2018 04:27 hrs UTC

പാകിസ്താന് ചൈന അത്യാധുനിക മിസൈല്‍ ട്രാക്കിങ് സംവിധാനം നല്കിയെന്ന് റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് ചൈന ആയുധസഹായം നല്കിയെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ വക്താവിനെ ഉദ്ധരിച്ചാണ് ചൈന മോണിങ് പോസ്റ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിസൈല്‍ ട്രാക്കിങ് സംവിധാനം സ്വന്തമാക്കാന്‍ പാകിസ്താന്‍ ചൈനയ്ക്ക് എത്ര തുക നല്കിയെന്നതു സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍, സംവിധാനം പാകിസ്താന്‍ ഉപയോഗിച്ച് തുടങ്ങിയതായാണ് വിവരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.