You are Here : Home / News Plus

കൊച്ചി വാട്ടര്‍ മെട്രോ അടുത്ത വര്‍ഷം

Text Size  

Story Dated: Thursday, March 22, 2018 02:25 hrs UTC

മെട്രോ പദ്ധതിയുടെ അനുബന്ധമായുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി അടുത്ത വര്‍ഷം മെയില്‍ സര്‍വീസ് തുടങ്ങും. കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്. വാട്ടര്‍ മെട്രോയുടെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസം തുടങ്ങും. ഇക്കാര്യത്തില്‍ ജര്‍മന്‍ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യൂവുമായി ധാരണയില്‍ എത്തിയെന്നും കെ എം ആര്‍ എല്‍ എം.ഡി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.