You are Here : Home / News Plus

ബിഡിജെഎസ് സംസ്ഥാന ഭാരവാഹികളുമായി സജി ചെറിയാൻ കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Tuesday, March 20, 2018 09:11 hrs UTC

ബിഡിജെഎസ് സംസ്ഥാന ഭാരവാഹികളുമായി ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബി. ഗോപകുമാർ, അഡ്വ.സിനിൽ മുണ്ടപ്പള്ളി, നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരുമായാണ് സജി ചെറിയാന്‍ ചർച്ച നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.