You are Here : Home / News Plus

സീറോ മലബാര്‍ സഭ:സഭക്കുളളില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളുവെന്ന് കെസിബിസി അധ്യക്ഷന്‍

Text Size  

Story Dated: Saturday, March 10, 2018 12:00 hrs UTC

സീറോ മലബാര്‍ സഭ സിനഡിന് എല്ലാ പിന്തുണയും ആശംസിച്ച് കെസിബിസി അധ്യക്ഷന്‍ ഡോക്ടര്‍ സൂസെപാക്യം. സഭക്കുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളെയുള്ളുവെന്നും സിനഡാണ് ഇതിന് മുന്‍കൈ എടുക്കേണ്ടതെന്നും സൂസെപാക്യം പറഞ്ഞു. 

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ വൈദികസമിതി അംഗങ്ങളും സഹയാമെത്രാന്‍മാരുമായി കെസിബിസി ചര്‍ച്ച നടത്തിയിരുന്നു. സീറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിയമ നടപടിയില്‍ ഇടപെടില്ലെന്നും പ്രശ്നത്തില്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നുണ്ടെന്നും കെസിബിസി വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.