You are Here : Home / News Plus

ഷുഹൈബ് വധം; സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെ സർക്കാർ അപ്പീല്‍ നല്‍കും

Text Size  

Story Dated: Friday, March 09, 2018 12:39 hrs UTC

ഷുഹൈബ് വധക്കേസില്‍  സർക്കാർ ഡിവിഷൻ ബെഞ്ചിലേക്ക്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പിൽ നൽകും. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് എടുക്കാൻ സിബിഐ ഡയറക്ടറിനോട് നിര്‍ദ്ദേശിക്കാന്‍  സിംഗിൾ ബഞ്ചിന് അധികാരം ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.