You are Here : Home / News Plus

നരേന്ദ്ര മോദി നാലു വർഷത്തിനിടെ ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല

Text Size  

Story Dated: Friday, March 09, 2018 01:46 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു വർഷത്തിനിടെ ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല. 200 കോടിയിലധികം രൂപയാണ് ഓരോ വർഷവും പാർലമെന്റ് അംഗങ്ങൾക്കായി ചെലവഴിക്കുന്നത്. കൊച്ചി സ്വദേശി എസ്.ധനരാജ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണു വിശദീകരണം. പ്രധാനമന്ത്രിക്കു വ്യക്തിഗത ഇനത്തിൽ ചികിത്സയ്ക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടുമില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഡയറക്ടർ സയീദ് അക്രം റിസ്‌വി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.