You are Here : Home / News Plus

ഇത്തവണത്തെ അവാർഡ് ഇന്ദ്രൻസിനും പാർവതിക്കും

Text Size  

Story Dated: Thursday, March 08, 2018 07:20 hrs UTC

 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റമുറിവെളിച്ചമാണ്​ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്​. ഇ​ന്ദ്രന്‍സാണ്​ മികച്ച നടന്‍ . ടേക്ക്​ഒാഫിലെ മികച്ച്‌​ പ്രകടനത്തിന്​ പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ്​ പെല്ലിശ്ശേരിയാണ്​ മികച്ച സംവിധായകന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.