You are Here : Home / News Plus

ത്രിപുര അല്ല കേരളം - വെള്ളാപ്പള്ളി

Text Size  

Story Dated: Sunday, March 04, 2018 08:01 hrs UTC

ത്രിപുര കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ജയിപ്പിക്കാനുള്ള കഴിവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍നടക്കുന്നത് ശക്തമായ മത്സരമാണ്. എസ്‌എന്‍ഡിപി നിലപാട് ഇപ്പോള്‍ പറയാനായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അന്വേഷണസംഘം ആവശ്യപ്പെട്ട എല്ലാ രേഖകളെല്ലാം നല്‍കിയിട്ടുണ്ട്. എന്നാല്‍ പച്ചക്കള്ളം പ്രചരിപ്പിച്ച്‌ തന്നെ ചിലര്‍ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.