You are Here : Home / News Plus

കുമ്മനത്തിന്‍റെ ഉപവാസം തുടങ്ങി

Text Size  

Story Dated: Tuesday, February 27, 2018 08:57 hrs UTC

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ 24 മണിക്കൂർ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസം ബിജെപി നേതാവ് റാം വിചാർ നേതo ഉത്ഘാടനം ചെയ്തു. മധുവിന്‍റെ കുടുംബത്തിന് സർക്കാർ ജോലി നൽകുക, ആദിവാസികൾക്ക് അനുവദിച്ച ഫണ്ടുകളെ സംബന്ധിച്ച് ധവള പത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. എൻഡിഎ നേതാക്കളും ഐകൃദാർഢ്യം അറിയിച്ച് ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.