You are Here : Home / News Plus

ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്താൻ വൈകും

Text Size  

Story Dated: Sunday, February 25, 2018 10:32 hrs UTC

 അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിക്ക് ശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. പ്രത്യേക വിമാനത്തിലാകും മൃതദേഹം കൊണ്ടു വരികയെന്ന് മുംബൈ എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി പ്രത്യേക വിമാനം യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. നാലു മണിയോടെ വിമാനം യുഎഇയിലെത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളായ..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.