You are Here : Home / News Plus

ആൾക്കൂട്ടം കൊന്നത് എന്‍റെ അനുജനെ: മമ്മൂട്ടി

Text Size  

Story Dated: Friday, February 23, 2018 09:20 hrs UTC

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ അപലപിച്ച് മമ്മൂട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത് എന്ന് നടന്‍ മമ്മൂട്ടി. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ് എന്നും മമ്മൂട്ടി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.