You are Here : Home / News Plus

അക്രമ രാഷ്‌ട്രീയം പാര്‍ട്ടി നയമല്ലെന്ന് യെച്ചൂരി

Text Size  

Story Dated: Thursday, February 22, 2018 08:48 hrs UTC

അക്രമ രാഷ്‌ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി. പക്ഷേ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും തൃശ്ശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. എതിരാളികളെ ജനാധിപത്യ രീതിയിലൂടെ നേരിടും. അക്രമ രാഷ്‌ട്രീയത്തിലൂടെ ഏറ്റവുമധികം നഷ്‌ടമുണ്ടായത് സി.പി.എമ്മിനാണ്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി സഖ്യം വേണ്ടെന്നും എന്നാല്‍ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി അടവുനയമാകാമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.