You are Here : Home / News Plus

എ കെ ജി ഭവനു മുന്നില്‍ കെ കെ രമയുടെ ധര്‍ണ

Text Size  

Story Dated: Wednesday, February 21, 2018 08:55 hrs UTC

സി പി എമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ ആര്‍ എം പി നേതാവ് കെ കെ രമ ന്യൂഡല്‍ഹിയിലെ എ കെ ജി ഭവനു മുന്നില്‍ ധര്‍ണ ആരംഭിച്ചു. ഒഞ്ചിയത്ത് ആര്‍ എം പിക്കെതിരെ നടക്കുന്ന സി പി എം അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ധര്‍ണ. അസഹിഷ്ണുതയ്ക്കും ഫാസിസ്റ്റ് നയങ്ങള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കുന്ന സി പി എമ്മിന്റെ കേന്ദ്രനേതൃത്വം, ഈ വിഷയത്തെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് രമ ആരാഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.