You are Here : Home / News Plus

അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ രാമക്ഷേത്ര മാതൃകയിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി

Text Size  

Story Dated: Wednesday, February 21, 2018 08:53 hrs UTC

പുതുക്കിപ്പണിയുന്ന അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ വിശ്വഹിന്ദു പരിഷത് രൂപകല്‍പന ചെയ്ത രാമക്ഷേത്രത്തിന്റെ അതേ മാതൃകയിലായിരിക്കുമെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ.ഇതിനുള്ള പദ്ധതി നിര്‍ദേശം റയില്‍വേയ്ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അയോധ്യ സ്‌റ്റേഷന്‍ പുതുക്കിപ്പണിയുന്നതടക്കം 200 കോടിയുടെ നവീകരണ പദ്ധതിക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 കോടിയാണ് അയോധ്യ സ്‌റ്റേഷന്റെ പുനരുദ്ധാരണത്തിനായി ചെലവഴിക്കുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.