You are Here : Home / News Plus

തിരുവനന്തപുരം മൃഗശാലയില്‍ യുവാവ് സിംഹക്കൂട്ടിലേക്ക് എടുത്ത് ചാടി

Text Size  

Story Dated: Wednesday, February 21, 2018 08:50 hrs UTC

മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് എടുത്തു ചാടിയ യുവാവിനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശിയായ മുരുകനാണ് രാവിലെ 11 മണിയോടെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയത്. ആരും കാണാതെ കൂട്ടിന്റെ പുറക് വശത്തുകൂടെയാണ് മുരുകന്‍ എടുത്ത് ചാടിയത്. ഇത് കണ്ട വാച്ച്മാന്‍ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി രക്ഷപ്പെടുത്തുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.