You are Here : Home / News Plus

എന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോര -ഇപി ജയരാജന്‍

Text Size  

Story Dated: Tuesday, February 20, 2018 10:19 hrs UTC

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തിയ കോണ്‍ഗ്രസ്സ് നേതാവ് കെ സുധാകരനെ പരിഹസിച്ച് ഇപി ജയരാജന്‍ രംഗത്ത്. തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഷുഹൈബ് വധത്തിലെ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നിരാഹാരം കിടക്കുകയാണ് കെ സുധാകരന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.