You are Here : Home / News Plus

പ്രിയാ വാര്യരുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും

Text Size  

Story Dated: Tuesday, February 20, 2018 10:18 hrs UTC

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. കേസ് അടിയന്തിരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശം അറിയിച്ചു. ഗാനത്തിനെതിരായി തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് പ്രിയയ്ക്ക് വേണ്ടി ഹാജരായ ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.