You are Here : Home / News Plus

കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം

Text Size  

Story Dated: Monday, February 19, 2018 11:32 hrs UTC

കണ്ണൂരില്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ബുധനാഴ്ച സമാധാന യോഗം ചേരും. നിയമമന്ത്രി എ കെ ബാലന്‍റെ നേതൃത്വത്തിലാകും യോഗം ചേരുക. 

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ എതിരാളികൾക്ക് സിപിഎമ്മിനെ ആക്രമിക്കാൻ മാധ്യമങ്ങൾ പ്രോത്സാഹനം നൽകുന്നുവെന്ന് പി ജയരാജന്‍ ആരോപിച്ചു. കണ്ണൂർ കലാപ ഭൂമിയാക്കാൻ സംഘ പരിവാർ തുടർച്ചയായി ശ്രമങ്ങൾ നടത്തുകയാണെന്നും ജയരാജൻ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.