You are Here : Home / News Plus

കൊച്ചിയില്‍ പ്രണയദിന റാലി, വിദേശ പൗരന്മാര്‍ പിടിയില്‍

Text Size  

Story Dated: Wednesday, February 14, 2018 09:59 hrs UTC

ലോ കോളേജിൽ നിന്ന് സെന്റ് തെരേസാസ് കോളേജിലേക്ക് പ്രണയദിന റാലി പൊലീസ് തടഞ്ഞു. ഇവിടെ നിന്ന് മതിയായ യാത്രരേഖകൾ ഇല്ലാത്ത രണ്ട് ഫ്രഞ്ച് പൗരന്മാരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയദിന റാലി ചിത്രീകരിക്കുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.