You are Here : Home / News Plus

ചണ്ഡീഗഢ് വിമാനത്താവളം പതിനഞ്ചുദിവസത്തേക്ക് അടച്ചു

Text Size  

Story Dated: Monday, February 12, 2018 07:29 hrs UTC

റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ക്കായി ചണ്ഡീഗഢ് വിമാനത്താവളം പതിനഞ്ചു ദിവസത്തേക്ക് അടച്ചു. ഫെബ്രുവരി 12 മുതല്‍ 26വരെ ഇവിടെ വിമാനസര്‍വീസ് ഉണ്ടാവുകയില്ല. ഫെബ്രുവരി 27ന് സര്‍വീസ് പുനരാരംഭിക്കും. റണ്‍വേയുടെ നീളം കൂട്ടുന്നതിനാണ് വിമാനത്താവളം അടക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.