You are Here : Home / News Plus

സിപിഎം ഓഫീസിന് നേരെ ബോംബേറ്

Text Size  

Story Dated: Monday, February 12, 2018 07:21 hrs UTC

സിപിഎം കുട്ടോത്ത് ബ്രാഞ്ച് ഓഫീസ് നായനാർ ഭവന് നേരെ ബോംബേറ്. ബൈക്കിലെത്തിയ ആക്രമികള്‍ ബോംബെറിയുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. വടകരയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.