You are Here : Home / News Plus

ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനും ജിഎസ്ടി; അഞ്ചുരൂപകൂടും

Text Size  

Story Dated: Saturday, February 10, 2018 09:03 hrs UTC

ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി നിങ്ങള്‍ അഞ്ചുരൂപ അധികം നല്‍കേണ്ടിവരും. അപ്‌ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടികൂടി ചുമത്താന്‍ തീരുമാനിച്ചതിനെതുടര്‍ന്നാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.