You are Here : Home / News Plus

'ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്' എന്ന ആശയത്തില്‍ തെറ്റെന്ത്?: സുപ്രീംകോടതി

Text Size  

Story Dated: Thursday, February 08, 2018 02:54 hrs UTC



ന്യൂഡല്‍ഹി: ആധാറിനെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്' എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് ചോദിച്ച സുപ്രീംകോടതി ആധാറിനെ പിന്തുണച്ചു.

ആധാറിനെതിരെ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആധാര്‍ സംബന്ധിച്ചതെല്ലാം അസംബന്ധം ആണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.