You are Here : Home / News Plus

കെഎസ്ആര്‍ടിസി കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Thursday, February 08, 2018 02:45 hrs UTC

കെഎസ്ആര്‍ടിസി കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു .ഇതിനായി മാര്‍ഗരേഖ തയ്യാറായിക്കഴിഞ്ഞു  . 2018 ജൂലൈവരെയുള്ള പെന്‍ഷന്‍ ബാധ്യതയും  സര്‍ക്കാര്‍  ഏറ്റെടുക്കുമെന്നും ഹൈക്കോടതിയില്‍  അറിയിച്ചു.

ഇതിനായി 600 കോടി രൂപ വായ്പ എടുക്കും . തുക കണ്ടെത്താന്‍ സഹകരണ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും സമീപിക്കും .
ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി .

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.