You are Here : Home / News Plus

ആഴ്ചയില്‍ ഒരിക്കല്‍ ജനസമ്പര്‍ക്ക പരിപാടിയുമായി രാഹുല്‍ ഗാന്ധി

Text Size  

Story Dated: Wednesday, February 07, 2018 08:25 hrs UTC

പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു വച്ച് ആഴ്ചയില്‍ ഒരിക്കല്‍ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുലിന്റെ നീക്കം. ഒരു മണിക്കൂറാണ് കൂടിക്കാഴ്ച. ഇന്നുമുതലാണ് കൂടിക്കാഴ്ച ആരംഭിക്കുകയെന്ന് ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.