You are Here : Home / News Plus

കേന്ദ്രബജറ്റ്‌: തകര്‍ന്നടിഞ്ഞ്‌ ഓഹരി വിപണി

Text Size  

Story Dated: Friday, February 02, 2018 02:05 hrs UTC

മുംബൈ: കേന്ദ്രബജറ്റ്‌അവതരിപ്പിച്ചതിനെ പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ബോംബൈ സൂചിക സെന്‍സെക്‌സ്‌ 523 പോയന്‍റും നിഫ്‌റ്റി 170 പോയിന്‍റും നഷ്‌ടം രേഖപ്പെടുത്തി. കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി നടത്തിയ ചില പ്രഖ്യാപനങ്ങളാണ്‌ വിപണിക്ക്‌?തിരിച്ചടിയായി. 1 ലക്ഷത്തിന്‌ മുകളിലുള്ള ദീര്‍ഘകാല മൂലധന നിക്ഷേപത്തിന്‌ 10 ശതമാനം നികുതി ഈടാക്കാനുള്ള ബജറ്റ്‌ പ്രഖ്യാപനം വിപണിയെ പ്രതികൂലമായാണ്‌ബാധിച്ചത്‌. ഇതിനൊപ്പം ധനകമ്മി 3.3 ശതമാനം എത്തിയതും തിരിച്ചടിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.